രാജ്യത്തിന്റെ പുത്രരേ

1, രാജ്യത്തിന്റെ പുത്രരേ-യോഗ്ൃസ്തോത്രം പാടുവിന്‍; യാത്ര പോകുമ്പോള്‍ തന്നെ-യേശുവിനെ സ്തുതിപ്പിന്‍ 2. ദൈവത്തിങ്കലേയ്ക്കു നാം-ആശയോടെ പോകുന്നു; മുന്‍ വിശ്വാസികള്‍ എല്ലാം-ഇപ്രകാരം നടന്നു 3. ഭാഗ്യമുള്ള കൂട്ടമേ-ഘോഷിച്ചു ആനന്ദിപ്പിന്‍ പാപലോകം പോകട്ടെ-സ്വര്‍ഗ്ഗമോക്ഷം ലഭിപ്പാന്‍ 4. പേടിക്കേണ്ടാ വേഗനേ-നിങ്ങള്‍ ദൈവത്തെ കാണും; യേശുക്രിസ്തു നിങ്ങളെ-ജയത്തോടെ രക്ഷിക്കും 5, വഴി കാണിക്കേണമേ-മനസ്സോടെ ഞങ്ങളും പ്രീയമുള്ള യേശുവേ-നിന്നെ അനുസരിക്കും .

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions