രക്ഷകാ നിന്‍ ആടു ഞങ്ങള്‍

254

രക്ഷകാ നിന്‍ ആടു ഞങ്ങള്‍

Saviour like a sheperd

രക്ഷകാ നിന്‍ ആടു ഞങ്ങള്‍ നീ നടത്തി കാക്കുകേ; നീ തരേണം ദിവ്യമേച്ചില്‍, നീ തൊഴുത്തോരുക്കുകേ യേശുദേവാ യേശുനാഥാ വില തീര്‍ത്തോന്‍ നീയാമേ, യേശുദേവാ യേശുനാഥാ, ഞങ്ങള്‍ നിന്റെ സ്വന്തമേ; 2 സ്നേഹിതന്‍ നീയാക എന്നും, പാത കാവല്‍ ചെയ്യുക; തെറ്റുമ്പോള്‍ തിരക്കി വന്നും, രക്ഷ നല്‍കീ പാലിക്ക യേശുദേവാ യേശുനാഥാ, പ്രാര്‍ത്ഥിക്കുമ്പോള്‍ കേള്‍ക്കുകേ; യേശുദേവാ യേശുനാഥാ, പ്രാര്‍ത്ഥിക്കുമ്പോള്‍ കേള്‍ക്കുകേ; 3 നീചര്‍ പാപിഷ്ടര്‍ ആയാലും ചേര്‍ക്കാം എന്നുരച്ചു നീ; ശക്തന്‍ നീ കൃപാ ദയാലു ശുദ്ധി രക്ഷ നല്‍കും നീ യേശുദേവാ യേശുനാഥാ നിങ്കലേയ്ക്കു വേഗമേ, യേശുദേവാ യേശുനാഥാ തിരിക്കേണം ഞങ്ങളെ 4 വേഗം നിന്‍ പ്രസാദം നേടാന്‍ ഞങ്ങള്‍ പ്രയതിക്കട്ടെ; അആഅ്ങ്ര്‍ത്താ രക്ഷകാ നിന്‍ %& എ

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions