കൂരിരുളില്‍ എന്‍ സ്നേഹദീപമേ

255

കൂരിരുളില്‍ എന്‍ സ്നേഹദീപമേ

Lead Kindly Light

കൂരിരുളില്‍ എന്‍ സ്നേഹദീപമേ, നടത്തുകെ; പാത കാണാതെ വീടും ദൂരമേ, നടത്തുകെ, കാംക്ഷിക്കുന്നില്ല ദൂരക്കാഴ്ചയെ, ഓര്‍ അടി മാത്രം എന്‍ മുന്‍ കാട്ടുകേ 2 എന്‍ ഇഷ്ടം പോലെ ചെയ്തു ഞാന്‍ അയ്യോ മുന്‍ നാളിലെ നിന്നോടു യാചിച്ചില്ല; ഇപ്പോഴോ നടത്തുകെ, ഉല്ലാസം തേടി, ഭീതി പൂണ്ടിട്ടും ദൂര്‍മ്മോഹിയായ്‌, എല്ലാം ക്ഷമിക്കേണം 3 ഇന്നോളം എന്നെ കാത്തു വന്നു നീ ഇനിമേലും ഘോര വനാന്തരത്തില്‍ കൂടെയും നടത്തേണം; ഇരുട്ടുപോയ്‌ പ്രഭാതവും വരും, മറഞ്ഞു പോയ പ്രീയനെക്കാണും

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions