മുന്‍ കാലത്തില്‍ സഹായവും

256

മുന്‍ കാലത്തില്‍ സഹായവും

O God Our Help in Ages Past

1, മുന്‍ കാലത്തില്‍ സഹായവും-എന്നും പ്രത്യാശയും വന്‍കാറ്റില്‍ മാ സകങ്കേതവും-നീ തന്നെ ദൈവമേ 2. നിന്‍ ആസനത്തിന്‍ കീഴതില്‍-വിശുദ്ധര്‍ വാസമാം; നിന്‍ കയ്യിന്‍ ശക്തി ആപത്തില്‍-ഞങ്ങള്‍ക്കു രക്ഷയാം 3. ഭൂലോകം രൂപമാകും മുന്‍-അനാദി കാലമായ്‌ സ്വയംഭൂവായ ദൈവം താന്‍.ഭരിക്കും നിത്ൃമായ്‌ 4. സഹസ്ര വര്‍ഷം നിന്‍ കണ്ണില്‍-നാളൊന്നു പോലല്ലോ; യുഗങ്ങള്‍ രാത്രി യാമം പോല്‍-കുറഞ്ഞതാണല്ലോ 5, എന്നേയ്ക്കും ഓടും ആറു പോല്‍-കാലം പോയീടുന്നേ; മനുഷ്യര്‍ എല്ലാം സ്വപ്നം പോല്‍-പറന്നു പോകുന്നേ 6. മുന്‍ കാലത്തില്‍ സഹായവും-എന്നും പ്രത്യാശയും നിത്ൃത്തോളം സങ്കേതവും-ദേവാ നീയാകേണം

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions