പാടും ഞാന്‍ എന്‍ യേശുപേരില്‍

264

പാടും ഞാന്‍ എന്‍ യേശുപേരില്‍

I will Sing of My Redeemer

പാടും ഞാന്‍ എന്‍ യേശുപേരില്‍, ആശ്ചര്യം തന്‍ സ്നേഹമാം; പാടും നോവും പൂണ്ടു ക്രൂശില്‍ ശാപം നീക്കി വീണ്ടു മാം പാടും പാടും യേശു പേരില്‍, വാങ്ങിച്ചെന്നെ ചോരയാല്‍ ക്രൂശിന്‍ മുദ്ര ചാര്‍ത്തി മാപ്പില്‍ താന്‍ വിടീച്ചെന്നെ അതാല്‍ 2 പോയഭാഗ്യം വീണ്ടും നല്‍കാന്‍ സ്നേഹ കാരുണ്യങ്ങളാല്‍ താന്‍ എന്‍ പാപ ശാന്തിയായാന്‍ ഈ വിശേഷം പാടും ഞാന്‍ (പാടും പാടും..) 3 പാടും പ്രിയന്‍ യേശുവേ ഞാന്‍, പാപം ചാവും നരകം ഞാന്‍ വെന്നീടാന്‍ ചെയ്യുന്നേ താന്‍ ആ ബലം ഞാന്‍ കീര്‍ത്തിക്കും (പാടും പാടും..) 4 പാടും വീണ്ട യേശുവേ ഞാന്‍ തന്‍ സ്വര്‍ഗ്ഗീയ സ്നേഹത്താല്‍ ചാവില്‍നിന്നു വാഴ്വില്‍ ചേര്‍ത്താന്‍ കൂടെ ഞാനും വാഴുവാന്‍ (പാടും പാടും...) ടല 090൮

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions