പാഴായ പാപ ലോകത്തെ

269

പാഴായ പാപ ലോകത്തെ

1. പാഴായ പാപ ലോകത്തെ സ്‌നേഹിച്ചു മാ പുരാന്‍ രക്ഷണ്യ ശ്രേഷ്ഠ ദാനത്തെ എല്ലാരും നേടുവാന്‍ സ്നേഹമേ! ഹാ സ്നേഹമേ! ആശ്ചര്യ സ്നേഹമേ! കാല്‍വാരി മേല്‍ രക്ഷിതാവെ ക്രൂശിച്ച സ്നേഹമേ! ക ഉയിര്‍ത്ത ദൈവജാതനെ ഞാന്‍ സ്വന്തം ആക്കുമേ എന്‍ ത്രാണം തന്റെ യാഗമേ തന്‍ രക്തം തീര്‍ത്ഥമേ (സ്നേഹമേ...) 3 ഞാന്‍ പൂര്‍ണ്ണസ്ഥാനേ സ്‌നേഹത്താല്‍ എത്തീടും സത്യമേ പാപാധിഭാര നീക്കത്താല്‍ ആശ്വാസം നേടുമേ (സ്‌നേഹമേ..) 4 സന്തോഷത്തോടെന്‍ യാത്രയാം സ്വര്‍ഗ്ഗീയ ഭാഗ്യം ഞാന്‍ മുന്‍കൂട്ടി കാണും, യേശുവാം എന്‍ പൂര്‍ണ്ണ സ്നേഹവാന്‍ (സ്നേഹമേ...) 5 സാത്താന്റെ തോല്‍വി പാടണം ആഘോഷത്തോടെ നാം കര്‍ത്താവില്‍ ചാകും ഏവരും ജയം കൊണ്ടാടണം (സ്നേഹമേ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions