എപ്പോഴും ഞാന്‍ സന്തോഷിക്കും

271

എപ്പോഴും ഞാന്‍ സന്തോഷിക്കും

Lyricist: V. Nagal

png

1. എപ്പോഴും ഞാന്‍ സന്തോഷിക്കും-എന്‍ യേശു എന്റെ ഗാനം എല്ലാടവും ആഘോഷിക്കും-എന്‍ രക്ഷകന്റെ ദാനം യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതി ആരും എടുക്കാത്ത ഈ ഭാഗ്യം എന്‍ സന്തോഷം 2. നിന്‍ രാജ്യത്തിന്‍ ഒരന്യനായ്‌ ഭുവിയിവന്നുഴന്നു നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു (യേശുവേ...) 3. മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍ സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍ (യേശുവേ...) 4. ഈ ലോകത്തില്‍ ഓര്‍ മാനവും-എനിക്കില്ലെങ്കിലെന്ത്‌? സ്വര്‍ഗ്ഗീയ പേരും സ്ഥാനവും-തരും എന്‍ ദിവൃബന്ധു (യേശുവേ...) 5, തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍-അനേകര്‍ കഭ്രമിച്ചീടും എനിക്കോ യേശുരാജന്‍ ചൊല്‍-നിത്യാനന്ദം നല്‍കീടും (യേശുവേ...) 6. സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്തോത്രം എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം (യേശുവേ...) [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions