സ്തുതി സ്തുതി നിനക്കേ എന്നും

274

സ്തുതി സ്തുതി നിനക്കേ എന്നും

ഹിന്തുസ്ഥാന്‍ - ആദിതാളം പല്ലവി സ്തുതി സ്തുതി നിനക്കേ-എന്നും ചൊല്ലീടുവേന്‍ ദോഷച്ചുമടൊഴിച്ചു-രക്ഷ തന്നവനേ 1. ആത്മ വിചാരം ഇല്ലാതെ കിടന്നേ അരുളി ഉണര്‍ച്ച ഭവാന്‍-ഹല്ലെലൂയാ ഹല്ലെലൂയാ 2. ശാന്തി ഇല്ലാതെ-ബാധിച്ച മനസ്സില്‍ തന്നു സന്തോഷം ഭവാന്‍ ഹല്ലെലൂയാ ഹല്ലെലൂയാ 3. ഭ്രമിച്ചു ഞാന്‍ കിടന്നേന്‍-കൃപയോടു നീയേ പരമ ശാന്തി കല്പിച്ചു-ഹല്ലെലൂയാ ഹല്ലെലൂയാ 4. നന്ദി സന്തോഷം-ലജ്ജ വിസ്മയവും നന്നേ നിറയുന്നുള്ളില്‍-ഹല്ലെലൂയാ ഹല്ലെലൂയാ 5. ഏറെപ്പിഴച്ചു ഞാന്‍-ഏറെ മോചിച്ചു നീ എന്നും നിന്നടിമ ഞാന്‍-ഹല്ലെലൂയാ ഹല്ലെലൂയാ (സ്തുതി...) [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions