യേശുവേ തിരുനാമം എത്ര മധുരം

277

യേശുവേ തിരുനാമം എത്ര മധുരം

How Sweet The Name of Jesus

Lyricist: John Newton

Translator: Mosa Walsalam

png

യേശുവേ തിരുനാമം എത്ര മധുരം ഭൂമിയിലഗതിക്കെന്‍-യേശുവേ ചരണങ്ങള്‍ 1, ആശ്വാസം യേശു ഭവാന്‍-ആരോഗ്യം രോഗിക്കുള്ളില്‍ വിശ്വേ ബന്ധു നെയെന്യേ-വേറാരും ഇല്ലേ സ്വാമി (യേശു...) 2. ഖേദം ഒഴിക്കും ഭവാന്‍-ഭീതി അകറ്റും ഭവാന്‍ താതന്‍ മാതാവും ഭവാന്‍-നിത്യം അടിമയ്ക്കല്ലോ (യേശു...) 3, മന്നാ! മന്നായും ഭവാന്‍-എന്നാചാര്യന്‍ രാജന്‍ നീ എന്നും സഖി ജീവന്‍ നീ-എന്‍ ഭാഗ്യവും നീയല്ലോ (യേശു...) 4. സങ്കേതമേ മലയേ-എന്‍ ഖേടയം വഴി നീ എന്‍ കര്‍ത്താവേ ഭര്‍ത്താവേ-എന്‍ ജീവനും ഇടയന്‍ (യേശു...) 5, നിക്ഷേപം ലക്ഷ്യം ഭവാന്‍-രക്ഷാസ്ഥലം ശിരസ്സേ രക്ഷാകരന്‍ ഗുരുവേ-സാക്ഷി മദ്ധ്യസ്ഥനും നീ (യേശു...) 6. എന്നില്‍ നിന്നെ സ്തുതിപ്പാന്‍-ഒന്നും ത്രാണിയിങ്ങില്ലേ നിന്നെ വന്നു കണ്ടെന്നും നന്നേ പാടും അടിയന്‍ (യേശു...) 7. അത്തല്‍ കൂടാതെ കര്‍ത്താ-ചെര്‍ത്തീടേണം അങ്ങെന്നെ മൃത്യു പിരിക്കുവോളം-കാത്തീടണമേ പ്രിയന്‍ (യേശു...) 8, നിത്യം അഗതി തിരു-സ്തോത്രം സ്വര്‍ഗ്ഗേ ധ്വനിപ്പാന്‍ സത്യം വിടാതെ ഓടി-എത്തും തിരു കൃപയാല്‍ (യേശു...) [കി

Music sheet is loading
0%
-
00:00 / 00:00

Suggessions