യേശുവേ നിന്റെ രൂപമീയെന്റെ

282

യേശുവേ നിന്റെ രൂപമീയെന്റെ

കര്‍ണ്ണാടകം - ധനാശി ഏകതാളം 1 യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകള്‍ക്കെത്ര സൌന്ദര്യം ശിഷ്യനാകുന്ന എന്നെയും നിന്നെ പ്പോലെയാക്കണം മുഴുവന്‍ 2 സ്നേഹമാം നിന്നെക്കണ്ടവന്‍ - പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ ദഹിപ്പിക്കേണം എന്നെ അശേഷം സ്നേഹം നല്‍കണം എന്‍പ്രഭോ 3 ദീനക്കാരെയും ഹീനന്മാരെയും ആശ്വസിപ്പിപ്പാന്‍ വന്നോനേ ആനന്ദത്തോടെ ഞാന്‍ നിന്നെപ്പോലെ കാരുണ്യം ചെയ്വാന്‍ നല്‍കുകേ 4 ദാസനെപ്പോലെ സേവയെച്ചെയ്ത ദൈവത്തില്‍ ഏക്ജാതനേ വാസം ചെയ്യണം ഈ നിന്‍ വിനയം എന്റെ ഉള്ളിലും നാഥനേ ൭ പാപികളുടെ വിപരീതത്തെ എല്ലാം സഹിച്ച കുഞ്ഞാടേ! കോപിപ്പാനല്ല ക്ഷമിപ്പാനുള്ള ശക്തി എനിക്കും നല്‍കുകേ 6 തന്റെ പിതാവിൻ ഹിതമെപ്പോഴും മോദമോടുടന്‍ ചെയ്തോനേ എന്റെ ഇഷ്ടവും ദൈവ ഇഷ്ടത്തി- ന്നനുരൂപമാക്കണമേ 7 തിരുവെഴുത്തു ശൈശവം തൊട്ടു സ്‌നേഹിച്ചാരാഞ്ഞ യേശുവേ നി ന്നെ വചനം നന്നേ

Music sheet is loading
0%
-
00:00 / 00:00

Suggessions