സ്‌നേഹമത്രേ ശ്രേഷ്ഠം!

286

സ്‌നേഹമത്രേ ശ്രേഷ്ഠം!

Anmpe Pirathanam

Lyricist: Jnanamani

Composer: Jnanamani

png

സ്‌നേഹമത്രേ ശ്രേഷ്ഠം! സഹോദര- സ്‌നേഹമത്രേ ശ്രേഷ്ഠം! ചരണങ്ങള്‍ 1. മഹിതമാം ജ്ഞാനം-മഹത്വപ്രത്യാശ, മഹിയില്‍ വിശ്വാസം എന്നിവയെക്കാള്‍ (സ്നേഹമത്രേ..) 2. പല പല ഭാഷകള്‍-പഠിച്ചിരുന്നാലും കല കലെന്നാര്‍ക്കും കൈത്താളമല്ലോ (സ്നേഹമത്രേ..) 3. ഉള്ളതെല്ലാം ഞാന്‍ ധര്‍മ്മം ചെയ്താലും ഇല്ലെന്നില്‍ സ്‌നേഹ-മെങ്കില്‍ ഫലമുണ്ടോ (സ്നേഹമത്രേ..) 4. തുനിവോടെന്‍ ദേഹം-ചുടാന്‍ കൊടുത്താലും അനിശമന്‍പില്ലാ-ഞ്ഞാല്‍ ഫലമില്ലേ (സ്നേഹമമത്രേ..) 5. ദയ, സമാധാനം-സകല സല്‍ഗുണവും ജയകര സത്യം-സഹിഷ്ണുതയുമുള്ള (സ്നേഹമമത്രേ..) 6. നിഗളം, അസൂയ, നേരുകേടായ പകയുമന്യായ-പ്പാപവും ചെയ്യാ (സ്നേഹമത്രേ..) 7. ദ്വേഷവും, ദോഷ-വിചാരവുമില്ല; നാശമില്ലേതും-ദോഷം ചെയ്കില്ല (സ്നേഹമത്രേ..) 8. സകലവും സഹിക്കും-സതതം വിശ്വസിക്കും, അഖിലനന്മയുമാ-ര്‍ന്നതുലമുല്ലസിക്കും (സ്നേഹമമത്രേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions