സോദരരൈക്യതയില്‍

287

സോദരരൈക്യതയില്‍

പല്ലവി സോദരരൈക്യതയില്‍-വസിപ്പതു മോദമഹോ സതതം ചരണങ്ങള്‍ 1. എത്ര നന്മയതു-എത്ര സന്തോഷമേ എത്ര മഹാനന്ദമേ-സഹോദരര്‍ സ്നേഹമായ്‌ മേവതഹോ! (സോദര...) 2. മേദിനിയില്‍ ബലം-സോദരങ്ങള്‍ക്കഹോ! സാദരമൈകൃതയില്‍-വസിപ്പതു മോദമോടെ പ്രിയമായ്‌ (സോദര...) 3, ആരോന്‍ ശിരസ്സതില്‍-വീഴ്ത്തിയതാം തൈലം ഉയറിത്തന്നങ്കിയിന്‍-വക്കോളവും വ്യാപിച്ചീടുന്നതുപോല്‍ (സോദര...) 4. പര്‍വതാഗ്രങ്ങളില്‍-വീണൊഴുകീടുന്ന മഞ്ഞുപോലൈകൃതയും-ക്രിസ്തേശുവില്‍ നിന്നൊഴുകുന്നു സദാ (സോദര..) 5, ഐകൃതയുള്ളിടത്തേകുന്നു കര്‍ത്തനും ഭാഗ്യകരങ്ങളാകും-വരങ്ങളെ മാരിസമം സതതം (സോദര...)

Music sheet is loading
0%
-
00:00 / 00:00

Suggessions