വീണ്ടും പാടിക്കൊണ്ടാടുവിന്‍

289

വീണ്ടും പാടിക്കൊണ്ടാടുവിന്‍

Sing them over again to me

വീണ്ടും പാടിക്കൊണ്ടാടുവിന്‍ യേശുവിന്‍ വാകൃങ്ങള്‍; സാരം തോന്നുവാന്‍ പാടുവിന്‍ അത്ഭുത വാക്യങ്ങള്‍; ജീവന്‍ നല്‍കും വാക്യം നല്‍ വിശ്വാസയോഗ്യം മാരസമേ അത്ഭുതമേ സ്നേഹനമ്പൂര്‍ണ്ണമേ 2 മാനുഷര്‍ക്കുയിര്‍ നല്‍കുമേ യേശുവിന്‍ വാക്യങ്ങള്‍; പാപിയെ വിളിച്ചീടുന്നേ അത്ഭുത വാക്യങ്ങള്‍, ആത്മത്രാണം ദാനം സ്വര്‍ഗ്ഗഭാഗ്യം ദാനം (മാരസമേ..) 3 പാരെങ്ങും മുഴങ്ങീടുന്നേ യേശുവിന്‍ വാക്യങ്ങള്‍; പാപമോചനം നല്‍കുന്നേ അത്ഭൂത വാക്യങ്ങള്‍; യേശുനാഥാ ഇന്നേ മോചിക്കേണം എന്നെ (മാരസമേ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions