അനുദിനം തിരുനാമം

20

അനുദിനം തിരുനാമം

png

അനുദിനം തിരുനാമം എന്‍ ധ്യാനമെ അതിശയങ്കരന്‍ ഈശോ! ചരണങ്ങള്‍ 1. സമസ്തവല്ലഭ സത്യ-ജ്ഞാന കാരുണ്യനിത്യ സര്‍വ്വവ്യാപകവിശുദ്ധദൈവകുമാരാ അതിശയങ്കരന്‍ ഈശോ! (അനു...) 2. ആദിയന്തമില്ലാത്ത അത്ഭുത നിര്‍ല്ലയനെ! അഖില സൃഷ്ടകന്‍ നീയേ-ദൈവ വചസ്സാം അതിശയങ്കരന്‍ ഈശോ! (അനു...) 3. മാനവ പാപ പരി-ഹാരമാം യാഗം നീയെ മഹത്വരക്ഷക ഗുരുവാം രാജേശനേ। അതിശയങ്കരന്‍ ഈശോ! (അനു...) 4. ഭൂതപ്രേത പിശാച-വിഗ്രഹ സേവകര്‍ക്കു ബൂദ്ധിയരുളും കാലം വരുത്തിയ നീ അതിശയങ്കരന്‍ ഈശോ! (അനു...) 5. സര്‍വ്വരും തിരുനാമ-കീര്‍ത്തനം ചെയ്‌-വതിനു ശക്തി പ്രത്യക്ഷമാക്കും നസറയ്യനേ। അതിശയങ്കരന്‍ ഈശോ! (അനു...)

Music sheet is loading
0%
-
00:00 / 00:00

Suggessions