എക്കാലം കാണുമോ എന്‍ യേശുവേ

png

ക്യാല്‍ - ആദിതാളം പല്ലവി എക്കാലം കാണുമോ എന്‍ യേശുവേ ഞാന്‍? അനുപല്ലവി സ്വര്‍ഗ്ഗാധിപൈക കുമാരനെ ഞാനിനി- (എക്കാലം..) ചരണങ്ങള്‍ 1. നരപരിപാലകന്‍-നരരിപുകാലന്‍ നരപരന്‍ ആയ ഇമ്മാനുവേലേ ഞാന്‍- (എക്കാലം..) 2. തന്നുയിര്‍കൊണ്ടി-ട്ടെന്നുയിര്‍ വീണ്ടൊരു മന്നവനെന്‍ മണവാള കൃപാലനേ- (എക്കാലം..) 4. ഉരുസുഖ മോക്ഷേ-മറുകുടി ചെയ്വാന്‍ വരുമെന്നരുളി ഗമിച്ച ദയാലുവേ- (എക്കാലം..) 5. തിരുമിഴി കണ്ടും-തിരുമൊഴികേട്ടും അരികതില്‍ വാഴ്വാന്‍ അതിന്നിടയെന്നോ- (എക്കാലം..)

Music sheet is loading
0%
-
00:00 / 00:00

Suggessions