വിശുദ്ധ അങ്കിയോടു നാം

303

വിശുദ്ധ അങ്കിയോടു നാം

Beyond the swelling flood

1 വിശുദ്ധ അങ്കിയോടു നാം യോര്‍ദ്ദാന്‍ കരയില്‍ കൂടും നാം; ഭയം സന്ദേഹം കൂടാതെ സന്തോഷത്തോടെ പാടുമേ യോര്‍ദ്ദാനിനപ്പുറം യോര്‍ദ്ദാനിനപ്പുറം- നാം പാടും കീര്‍ത്തനം നാം പാടും കീര്‍ത്തനം- യോര്‍ദ്ദാനിനപ്പുറം 2 ഈ ലോകത്തില്‍ പ്രയാസങ്ങള്‍ വന്നാലും ഇല്ല ഭീതികള്‍; ആ ഇന്‍പ വീട്ടില്‍ ദൈവമേ എന്‍ കണ്ണുനീര്‍ തുടയ്ക്കുമേ യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..) 3 ഞാന്‍ സ്‌നേഹിച്ചോരെ കാണുമേ സന്തോഷ ശബ്ദം കേള്‍ക്കുമേ ആനന്ദത്താല്‍ എന്‍ ഉള്ളവും നിറഞ്ഞുപാടും കീര്‍ത്തനം യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..) 4 ഹാ യേശുവേ എന്‍ പാദത്തെ നേര്‍ പാതയില്‍ നടത്തുകേ; സന്താപം നീക്കും സ്നേഹത്തില്‍ എന്നേക്കും പാര്‍ക്കും മോക്ഷത്തില്‍ യോര്‍ദ്ദാനിനപ്പുറം (യോര്‍ദ്ദാനിനപ്പുറം..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions