ആനന്ദം ശോഭയേറും

304

ആനന്ദം ശോഭയേറും

Beautiful Home

1 ആനന്ദം ശോഭയേറും നിത്യ വീടുണ്ടേ; സര്‍വദാ സന്തോഷം അവിടെ കാണുമേ; ദൂതര്‍ പാടും സംഗീതം സിംഹാസനത്തിന്‍ ചുറ്റും; എന്നു ഞാന്‍ ചെന്നുചേരും ആനന്ദ വീട്ടിലേ? ഹാ! ആനന്ദമേ, ഹാ! സന്തോഷമേ, ഞാന്‍ ചേരുമ്പോള്‍ വീട്ടില്‍ ഹാ ആനന്ദമേ 2 പുഷ്പങ്ങള്‍ ആ നല്‍ വീട്ടില്‍ എന്നും പൂക്കുമേ ബാലര്‍ ഗീതം പാടി കീര്‍ത്തിക്കും യേശുവേ; ഇന്‍പ സ്വരം മുഴങ്ങും സിംഹാസനത്തിൻ ചുറ്റും എന്നു ഞാന്‍ ചെന്നു ചേരും ആനന്ദ വീട്ടിലേ? (ഹാ!.. 3 വേഗത്തില്‍ ഞാനും ചേരും ആ നല്‍ വീട്ടിലേ; ക്രിസ്തു എന്റെ ജീവന്‍ ഭയം എനിക്കില്ലേ; വേഗം യേശുവേ കാണും രാജനായ്‌ വാഴുന്നവന്‍; അന്നു ഞാന്‍ ചെന്നു ചേരും ആനന്ദവീട്ടിലേ (ഹാ!..) [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions