ദൂതര്‍പാടും ആറ്റിന്‍തീരെ

305

ദൂതര്‍പാടും ആറ്റിന്‍തീരെ

Shall we gather at the river

1 ദൂതര്‍പാടും ആറ്റിന്‍തീരെ നാമും ചെന്നു കൂടുമോ? ദൈവ ആസനത്തിന്‍ മുന്‍പില്‍ നാമും ഗീതം പാടുമോ? കൂടും ആറ്റിന്‍ തീരെ കൂടും മനോഹരമാം ആറ്റിന്‍ തീരെ കൂടും; ദൈവത്തിന്‍ സിംഹാസനത്തിൻ മുന്‍പില്‍ നാം കീര്‍ത്തനം പാടും എന്നും 2 ശോഭയേറും ആറ്റിന്‍ തീരെ മോദമായ്‌ വസിക്കുമേ; ഭാഗ്യകാലം സ്വര്‍ണ്ണകാലം എന്നും വണങ്ങും ക്രിസ്തേശുവേ (കൂടും...) 3 വേഗം ആറ്റിന്‍ തീരെ കൂടും വേഗം യാത്ര തീരുമേ; വേഗം പാടും നാം സംഗീതം ഇന്‍പ കീര്‍ത്തനം പാടുമേ (കൂടും..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions