രാജന്‍ മുമ്പില്‍ നിന്നു നാം

306

രാജന്‍ മുമ്പില്‍ നിന്നു നാം

We shall stand before the King

രാഗം - ഇംഗ്ലീഷ്‌ 1. രാജന്‍ മുമ്പില്‍ നിന്നു നാം-കണ്ടീടും തന്‍ സൌന്ദര്യം ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ ദൂതന്മാര്‍ക്കു തുല്ല്യരായ്‌-വാഴും നാം സന്തുഷ്ടരായ ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ രാജന്‍ മുമ്പില്‍ നിന്നു നാം കണ്ടിടും തന്‍ സൌന്ദര്യം കീര്‍ത്തിക്കും തന്‍ മഹത്വം ഹല്ലേലൂയ്യാ വേഗത്തില്‍ രാജന്‍ മുമ്പില്‍ നില്‍ക്കും നാം 2, രാജന്‍ മുമ്പില്‍ നിന്നുനാം-നീക്കും പോരിന്‍ ആയുധം- ഹല്ല തീര്‍ന്നു യുദ്ധാഭ്യാസവും-തീര്‍ന്നെല്ലാ പ്രയാസവും- ഹല്ളലേ 3. രാജന്‍ മുമ്പില്‍ നിന്നു നാം-പ്രാപിക്കും തന്‍ വാശത്തം- ഹല്ല നാം പിതാവിന്‍ രാജൃത്തില്‍-വാഴും നിത്യ തേജസ്സില്‍- ഹല്ല 4. രാജന്‍ മുമ്പില്‍ നിന്നു നാം-ശോഭിക്കും നിരന്തരം- ഹല്ല തീര്‍ന്നു ബലഹീനത-തീര്‍ന്നു എല്ലാ ക്ഷീണത- ഹല്ല 5, രാജന്‍ മുമ്പില്‍ നിന്നു നാം-പ്രാപിക്കും നിത്യാനന്ദം- ഹല്ല നിതൃജീവന്‍ ഇമ്പങ്ങള്‍-തേജസ്സിന്‍ കിരീടങ്ങള്‍- ഹല്ല 6. രാജന്‍ മുമ്പില്‍ നിന്നു നാം-ചെയ്യും സ്നേഹസംസര്‍ഗ്ഗം- ഹല്ല എല്ലാ ദൈവമക്കളും-എന്നും ഒന്നായ്‌ വാണീടും- ഹല്ല 7, രാജന്‍ മുമ്പില്‍ നിന്നു നാം-ചെയ്യും നിത്യവന്ദനം- ഹല്ലേ നാമും സ്വര്‍ഗ്ഗസൈന്യവും-ഇപ്രകാരം പാടീടും- ഹല്ലേ [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions