കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍

310

കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍

When the trumbet of th Lord

1. കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍ നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍ പാര്‍ത്തലേ രക്ഷപ്പെട്ടോരക്കരെക്കൂടി ആകാശേ പേര്‍വിളിക്കും നേരം കാണും എന്‍ പേരും പേര്‍ വിളിക്കും നേരം കാണും പേര്‍ വിളിക്കും നേരം കാണും പേര്‍ വിളിക്കും നേരം കാണും പേര്‍ വിളിക്കും നേരം കാണും എന്‍ പേരും 2. ക്രിസ്തനില്‍ നിദ്ര കൊണ്ടോരീശോഭിത പ്രഭാതത്തില്‍ ക്രിസ്തുശോഭ ധരിപ്പാനുയിര്‍ത്തു താന്‍ ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടീടുമ്പോള്‍ (പേര്‍...) 3. കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍ ചെയ്തിങ്ങനെ വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍ സ്‌നേഹത്തില്‍ പാര്‍ത്തലത്തില്‍ എന്റെ വേല തീര്‍ത്തിജ്ജിവിതാന്തയത്തില്‍ (പേര്‍...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions