യെരുശലേമിന്‍ ഇമ്പവീടെ

312

യെരുശലേമിന്‍ ഇമ്പവീടെ

ബിഹാക്‌ - ആദിതാളം പല്ലവി യെരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും ധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും ചരണങ്ങള്‍ 1. ഭക്തരിന്‍ ഭാഗ്യതലമേ പരിമണസ്ഥലം നീയെ ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ 2. രാവും അന്ധകാരം വെയില്‍ ശീതവുമങ്ങില്ലേ ദീപതുല്യം ശുദ്ധരങ്ങ്്‌ ശോഭിച്ചീടുന്നെ 3. രത്തങ്ങളുല്ലോ നിന്‍മതില്‍ പൊന്നും മാണിക്യങ്ങള്‍ പ്രന്ത്രണ്ടട്‌ നിന്‍ വാതിലുകളും മിന്നും മുത്തല്ലോ 4. യരുശലേമിന്‍ ഇമ്പവീടെ എന്ന്റ്‌ ഞാന്‍ വന്നു ചേരും പരമരാജാവിന്‍ മഹത്വം അരികില്‍ കണ്ടിടും 5, ശ്രേഷ്ഠനടക്കാവുകളും തോട്ടങ്ങളുമെല്ലാം കാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങള്‍ 6. ജീവജലനദി ഇമ്പ ശബ്ദം-മേവി അതിലൂടെ പോവതും ഈരാറുവ്ൃക്ഷം-നില്‍പ്പതും മോടി 7. ദൂതരും അങ്ങാര്‍ത്തു സദാ സ്വരമണ്ഡലം പാടി നാഥനെ കൊണ്ടാടിടുന്ന ഗീതം മാ മോടി 8. യെരുശലേമിന്‍ അധിപനീശോ തിരുമുന്‍ ഞാന്‍ സ്തുതി പാടാന്‍ വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ (യെറു...) [കി

Music sheet is loading
0%
-
00:00 / 00:00

Suggessions