ശോഭയേറും നാടു സ്വര്‍ഗ്ഗനാടുന്നത ദേശം

315

ശോഭയേറും നാടു സ്വര്‍ഗ്ഗനാടുന്നത ദേശം

ഖണ്ഡങ്ങള്‍ 1. ശോഭയേറും നാടു സ്വര്‍ഗ്ഗ-നാടുന്നത ദേശം ശുദ്ധിമാന്മാരാനന്ദിച്ചു-വാഴും ഭാഗ്യ വാസം 2. പാപ താപ ശാപങ്ങളി-ല്ലാത്ത പുണ്യദേശം ഭക്തര്‍ ആഘോഴിച്ചു ഹല്ലേ-ലുയ്യാ പാടും ദേശം 3. സ്വര്‍ണ്ണകാന്തിയില്‍ തിളങ്ങും ശോഭന പ്രദേശം സ്വര്‍ഗ്ഗ കനാന്‍ നാടു മാ വി-സ്താര പറുദീസാ 4. പാലോടു തേനും ഒഴുകും-ഭാഗ്യ കനാന്‍ ദേശം പാടിയാല്‍ തീരാത്ത പര-മാനന്ദ (പ്രകാശം 5. ദൈവ ദൂതന്മാര്‍ അണിയി..ട്ടീടും സ്വര്‍ഗ്ഗലോകം ദിവ്യരൂപം കണ്ടു ഭക്തര്‍-സേവിച്ചീടും ലോകം 6. രക്തസാക്ഷിക്കാര്‍ ജയം കൊ-ണ്ടാടും പരലോകം രക്ഷകന്‍ ക്രിസ്തേശു സര്‍വ്വ-മാന്യനായ ലോകം 7, മുമ്പു ലോകം വിട്ടുപോയ-ബന്ധുക്കളുറ്റോരും മോദമായിട്ടേകനെക്ക-ണ്ടീടുന്നേയെല്ലാരും 8, ആയിരം വര്‍ഷങ്ങളല്‍പ-നേരമെന്നപോലെ ആയിടും സ്വര്‍ലോകം മഹാ-അത്ഭുതമതാമേ

Music sheet is loading
0%
-
00:00 / 00:00

Suggessions