നല്ലവനാം മനുവേലനേ

png

പല്ലവി നല്ലവനാം മനുവേലനേ കള്ലിന്നിടുമ്പോള്‍ ഉല്ലാസമായെഴുന്നള്ളേണം അനുപല്ലവി കര്‍ത്തനേ നിന്‍ കീര്‍ത്തിയെന്നും പാര്‍ത്തലത്തില്‍ ഉയര്‍ത്തീടാന്‍ ആര്‍ത്തമോദം പണിയുന്നീ ആലയത്തെ സ്വീകരിക്ക. ചരണങ്ങള്‍ 1. ദൈവനാമ മഹത്വത്തിനായ്‌ ഏവരും ചെമ്മെ കാത്തിരിക്കട്ടി ഭവനത്തില്‍ യേശുവേ ഈ ആലയത്തി- ലാശയോടെ പ്രാര്‍ഥിക്കുക്കുമ്പോള്‍ ആശിഷമരുള്‍ക പാപ ലേശം നീങ്ങി മോദം ചേരാന്‍ (നല്ലവ...) 2. പാപഭാരം വഹിക്കുന്നോരെ താപമകറ്റി മോദമേകട്ടെന്നുമീ സ്ഥലം; ദൈവദാസര്‍ ഇവിടെ നിന്‍ ശുദ്ധനാമം ഘോഷിക്കുമ്പോള്‍ ക്രിസ്തുനാമം ജയത്തിന്നായ്‌ അത്ഭുതങ്ങള്‍ ചെയ്തീടേണം (നല്ലവ...) 3. ദാസർ നിന്നെ ഭക്ത്യാതേടുമ്പോള്‍ അതിശയമായ്‌ ആവസിക്ക ഈ ഭവനത്തില്‍ ബാലര്‍ നിന്നെ സ്തുതിക്കുന്ന ഹോശന്നാ എന്നുള്ള ശബ്ദം ഹല്ലേലൂയ്യാ എന്നതൊപ്പം എന്നും ഉയരട്ടിവിടെ (നല്ലവ...)

Music sheet is loading
0%
-
00:00 / 00:00

Suggessions