എന്നുള്ളിലെന്നും വസിച്ചീടുവാന്‍

61

എന്നുള്ളിലെന്നും വസിച്ചീടുവാന്‍

എന്നുള്ളിലെന്നും വസിച്ചീടുവാന്‍ സ്വര്‍ഗ്ഗ മണ്ഡപം വിട്ടിറങ്ങി - വന്ന ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നില്‍ എന്നും അധിവസിക്ക 2 തങ്കച്ചിറകടി എത്രനാള്‍ കേട്ടിട്ടും ശങ്കകൂടാതെ നിന്നെ - തള്ളി സങ്കേതം ഞാന്‍ കൊടുത്തന്യര്‍ക്കെന്നോര്‍ത്തിതാ സങ്കടപ്പെട്ടിടുന്നു 3 കര്‍ത്തനെ എത്ര അനുഗ്രഹങ്ങളയ്യോ നഷ്ടമാക്കി ഈ വിധം - ഇന്നും കഷ്ടത തന്നില്‍ വലയുന്നു ഞാനിതാ തട്ടിയുണര്‍ത്തേണമേ [ ശൂന്യവും പാഴുമായ്‌ തള്ളിയതാമീ നിന്‍ മന്ദിരം തന്നിലിന്നു - ദേവ വന്നുപാര്‍ത്തു ശുദ്ധിചെയ്തു നിന്‍ വീട്ടിന്റെ നിന്ദയകറ്റേണമേ ടി ജീവിതമിന്നും ശരിയായിട്ടില്ലയ്യോ ജീവിപ്പിക്കും കര്‍ത്തനേ - വന്നു ജീവനും ശക്തിയും സ്‌നേഹവും തന്നെന്നെ ജീവിപ്പിച്ച്ടേണമേ 6 ഈ വിധത്തില്‍ പരിപാലിക്കപ്പെട്ടീടാന്‍ ദൈവാത്മാവേ വന്നെന്നില്‍ - എന്നും ആവസിച്ചു തവ തേജസ്സാലെന്നുടെ ജീവന്‍ പ്രശോഭിപ്പിക്ക (എന്നുള്ളില്‍ ..)

Music sheet is loading
0%
-
00:00 / 00:00

Suggessions