വിതച്ചീടുക നാം

332

വിതച്ചീടുക നാം

Sowing in the morning

വിതച്ചീടുക നാം സ്വർഗ്ഗത്തിന്‍റെ വിത്താം ക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽ ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും തരും കൊയ്ത്തിനേയും-തക്ക കാലത്തിൽ കൊയ്ത്തു കാലത്തിൽ-നാം സന്തോഷിച്ചും കറ്റകൾ ചുമന്നു-കൊണ്ടുവന്നിടും വിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനം ഒരുനാളും വ്യർത്ഥം-അല്ല ആകയാൽ എന്നും പ്രാർത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻ വിത്തു നനെച്ചീടിൻ-കണ്ണുനീരിനാൽ;- വിതെച്ചീടുക നാം-വർദ്ധനയെ ദൈവം നൽകും സർവ്വനേരം-തൻവൻശക്തിയാൽ വേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണം ചെയ്യും ദൈവഇഷ്ടം-ഭൂമി നിൽക്കും നാൾ;- വിതച്ചീടുക നാം-തടസ്സം അനേകം സാത്താൻകൊണ്ടന്നാലും-തൻ വൈരാഗ്യത്തിൽ തളർന്നുപോകാതെ-സ്നേഹവും വിടാതെ നിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ;-

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions