കേള്‍! ആകാശത്തില്‍ മഹത്വ

342

കേള്‍! ആകാശത്തില്‍ മഹത്വ

Hark what mean those holy

] കേള്‍! ആകാശത്തില്‍ മഹത്വ ഗീതങ്ങള്‍ മുഴങ്ങുന്നു, ആനന്ദിച്ചു ദൂത സംഘം ഹല്ലേലുയാ പാടുന്നു. 2 സ്തോത്രം ഉന്നതത്തില്‍ സ്തോത്രം എന്നു ദൂതര്‍ ആക്കുന്നു; ഭൂവില്‍ പ്രീതി സമാധാനം എന്നു ഗീതം പാടുന്നു. 3 ബെത്തുഹേം ഗ്രാമത്തില്‍ ഇന്നു ക്രിസ്തുയേശു ജാതനായ്‌, ലോക പാപ ശാപം തീര്‍പ്പാന്‍ വന്നു പാരില്‍ സാധുവായ്‌. 4 മര്‍ത്യരേ, സന്തോഷത്തോടെ ഈ വിശേഷം ഘോഷിപ്പിന്‍; തന്‍ വിശുദ്ധ നാമം ഏറ്റു രക്ഷാമാര്‍ഗ്ഗം തേടുവിന്‍. 5 ലോകരെ രക്ഷിപ്പതിന്നു ജാതനായ യേശുവേ രാജനായി എന്നും തന്നെ എന്നില്‍ വാസം ചെയ്യുകെ. 6 താത ജാതനാത്മനാകും ഏക ത്രിത്വ ദൈവമേ, സ്തോത്രം ഇന്നും എന്നെന്നേയ്ക്കും സര്‍വ്വരും നല്‍കീടട്ടെ.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions