മാലോകരേ, ഹാ! കേള്‍ക്കുക

344

മാലോകരേ, ഹാ! കേള്‍ക്കുക

1. മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്‌ സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍ ജാതനായിന്നാള്‍, ജാതനായിന്നാള്‍-ജാത സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍ 2. മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്‌ സ്വര്‍ലോക രാജന്‍ ഈ ഭാഗ്യനാളില്‍ മനുഷ്യരൂപമായ്‌- സ്വര്‍ മനുഷ്യരൂപമായ്‌, മനുഷ്യരൂപമായ്‌-മനു സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍ 3. മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്‌ ആടു മാടടഞ്ഞിടും തൊഴുത്തൊന്നിലതാ ഏഴക്കോലമായ്‌- ആടു ഏഴക്കോലമായ്‌, ഏഴക്കോലമായ്‌-ഏഴ ആടു മാടടഞ്ഞിടും തൊഴുത്തൊന്നിലതാ ജാതനായിന്നാള്‍- ആടു 4. മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്‌ ഭൂവിലെങ്ങും സമാധാനമേകിടുവാന്‍ പിറന്ന വാര്‍ത്തയെ: ഭൂവി പിറന്ന വാര്‍ത്തയെ, യേശു പിറന്ന വാര്‍ത്തയെ-പിറ ഭൂവിലെങ്ങും സമാധാനമേകിടുവാന്‍ പിറന്ന വാര്‍ത്തയെ: ഭൂവി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions