വിശ്വസ്തരെല്ലാരും

347

വിശ്വസ്തരെല്ലാരും

Oh come all ye faithful

വിശ്വസ്തരെല്ലാരും ഭാഗ്യമോദത്തോടെ വന്നീടുക ബെത്തഹേം നാടതില്‍ ദൂതരിന്‍ രാജന്‍ ജാതനായി കാണ്മിന്‍- നാം വന്നു വണങ്ങീടാം നാം വന്നു വണങ്ങിടാം നാം വന്നു വണങ്ങീടാം ക്രിസ്തുവെ ളി ദൈവത്തില്‍ ദൈവം ശോഭയില്‍ ശോഭ സാധുവാം കമ്യയില്‍ ജാതനായ്‌; സാക്ഷാല്‍ ദൈവം സൃഷ്ടിയല്ല ജാതന്‍- (നാം...) ദൂതരിന്‍ സംഘം പാടി സ്തുതിച്ചീടിന്‍, മോക്ഷ നിവാസികള്‍ വാഴ്ത്തുവിന്‍ "അത്യുന്നതത്തില്‍ ദൈവത്തിന്നു സ്തോത്രം" (നാം...) 4 ഈ ഭാഗ്യനാളില്‍ ജാതനായ രാജന്‍ യേശുവേ വാഴ്ക! എന്നേക്കുമേ, "മര്‍ത്ൃരില്‍ പ്രീതി പാരില്‍ സമാധാനം” (നാം...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions