യേശു ഇന്നു ജനിച്ചു

348

യേശു ഇന്നു ജനിച്ചു

png

യേശു ഇന്നു ജനിച്ചു ദൈവം അവതരിച്ചു നമ്മെ രക്ഷിച്ചീടാന്‍ ദൈവത്തിന്നു സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ദൈവത്തിന്നു സ്തോത്രം സര്‍വ്വരും പാടീടേണം ക ദാവീദിന്റെ ഗ്രാമത്തില്‍ ബെത്ുഹേം നഗരത്തില്‍ ശിശു ഭൂജാതനായ്‌- ദൈവത്തിന്നു - സ്തോത്രം ് ദൈവ ദൂതന്മാര്‍ വന്നു ലോകരോടറിയിച്ചു ഈ സുവിശേഷത്തെ- ദൈവത്തിന്നു - സ്തോത്രം 4 ദൈവത്തിനു മഹത്വം മര്‍ത്ൃരില്‍ പ്രസാദവും സമ്പൂര്‍ണ്ണമായ്‌ വന്നു- ദൈവത്തിന്നു - സ്തോത്രം ടു യൂദന്മാരഖിലവും ശേഷം സര്‍വ്വജനവും ഐകൃമായ്‌ പാടണം- ദൈവത്തിന്നു - സ്തോത്രം

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions