യേശു രാജന്‍ ജനിച്ചു

349

യേശു രാജന്‍ ജനിച്ചു

png

യേശു രാജന്‍ ജനിച്ചു പാടി സന്തോഷിപ്പിന്‍ പാപ ശാപമൊഴിച്ചു പാടി സന്തോഷിപ്പിന്‍- വാനദൂതരാകവേ ആനന്ദിച്ചു കൂടുന്ന; കൂടിടുവിന്‍ പാടിടുവിൻ പാടി സന്തോഷിപ്പിന്‍ (കൂടിടുവിന്‍..) 2 ബെത്തേമെന്ന ഗ്രാമത്തില്‍ പാടി സന്തോഷിപ്പിന്‍ മര്‍ത്യവേഷധാരിയായ്‌ പാടി സന്തോഷിപ്പിന്‍ സത്ൃദേവന്‍ ജാതനായ്‌ സത്ൃയസഭ യോഗമായ്‌ (കൂടിടുവിന്‍..) 3 "ദൈവത്തിനു മഹത്വം" പാടി സന്തോഷിപ്പിന്‍ "ഉന്നതത്തിലെന്നേക്കും" പാടി സന്തോഷിപ്പിന്‍ "ഭൂതലേ സമാധാനം" "ജാതികള്‍ക്കു പ്രീതിയും" (കൂടിടുവിന്‍...) 4 രാജ ചക്രവര്‍ത്തികള്‍ പാടി സന്തോഷിപ്പിന്‍ മാമ്യര്‍ ശ്രേഷ്ഠ പ്രഭുക്കള്‍ പാടി സന്തോഷിപ്പിന്‍ സാധുക്കള്‍ ബാലകരും ജാതികള്‍ സകലരും (കൂടിടുവിന്‍..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions