അതിമംഗല കാരണനേ

350

അതിമംഗല കാരണനേ

Lyricist: Devaram

Composer: Devaram

png

പല്ലവി അതിമംഗല കാരണനേ സ്തുതി തിങ്ങിയ പൂരണനേ-നരര്‍- അനുപല്ലവി വാഴുവാന്‍ വിണ്‍ തുറന്നൂഴിയില്‍ പിറന്ന വല്ലഭ താരകമേ- (അതി...) ചരണങ്ങള്‍ 1. മതി മങ്ങിയ ഞങ്ങളെയും വിധി തിങ്ങിയോര്‍ തങ്ങളെയും-നിന്റെ മാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍ വന്നുവോ പുംഗവനേ- (അതി...) 2. മുടി മന്നവർ മേടയേയും മഹാ ഉന്നത വീടിനേയും-വിട്ടു മാട്ടിടയില്‍ പിറന്നാട്ടിടയര്‍ തൊഴാന്‍ വന്നുവോ ഈ ധരയില്‍- (അതി...) 3. തങ്കക്കട്ടിലുകള്‍ വെടിഞ്ഞു പശുത്തൊട്ടിയതില്‍ കിടന്നു-ബഹു കാറ്റുമഞ്ഞിന്‍ കഠിനത്തിലൂള്‍പ്പെട്ടു മാ- കഷ്ടം സഹിച്ചുവോ നീ- (അതി...) 4. ദുഷ്ട പേയ്ഗണം ഓടുവാനും ശിഷ്ടര്‍ വായ്ഗണം പാടുവാനും-നിന്നെ പിന്തുടരുന്നവര്‍ തുമ്പമെന്വേ വാഴാന്‍ ഏറ്റ നിന്‍ കോലമിതോ- (അതി...) 5. എല്ലാ പാപങ്ങളുമകലാന്‍ ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍ പാഞ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു- മേനിക്കു കണ്ടീലയോ- (അതി...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions