നരര്‍ രക്ഷപ്പെടുവാന്‍-തിരുജീവന്‍ വെടിവാന്‍

352

നരര്‍ രക്ഷപ്പെടുവാന്‍-തിരുജീവന്‍ വെടിവാന്‍

ചെഞ്ചുരുട്ടി-ആദിതാളം 1. നരര്‍ രക്ഷപ്പെടുവാന്‍-തിരുജീവന്‍ വെടിവാന്‍ ധരണിയില്‍ യേശുദേവന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ 2. വാനത്തില്‍ രാജന്‍-സേനകള്‍ക്കീശന്‍ ജ്ഞാന-സല്‍ഗുരു നാഥന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ 3. ദൈവ പിതാവിന്‍-ദിവ്യകുമാരന്‍ ഭൂവില്‍ തന്‍ഹിതം ചൊല്ലാന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ 4. മൃത്യു ഇല്ലാത്തോന്‍-നിത്യനും ആയോന്‍ മര്‍ത്യനായ്‌ പാരിടത്തില്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ 5, ശാപങ്ങള്‍ തീര്‍പ്പാന്‍-വാഖ്വെങ്ങും ചേര്‍പ്പാന്‍ ദേവന്‍ മനുഷ്യനായി -വന്നാന്‍ വന്നാന്‍- നെഞ്ചേ 6. ആശയ്ക്കു യോഗ്യന്‍-യേശു എന്‍ പ്രീയന്‍ മോശ നാശങ്ങള്‍ തീര്‍പ്പാന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ .

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions