രക്ഷിതാവിനെ കാണ്‍ക പാപി!

Lyricist: T. J. Varkey

Composer: T. J. Varkey

png

രക്ഷിതാവിനെ കാണ്‍ക പാപി! നിന്റെ പേര്‍ക്കല്ലയോ-ക്രൂശിന്മേല്‍ തൂങ്ങുന്നു? 2 കാല്‍വരി-മലമേല്‍-നോക്കു നീ കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു 3 ധ്യാനപീഠമതില്‍-കയറി ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക 4 പാപത്തില്‍ ജീവിക്കു-ന്നവനേ നിന്റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്‍ ലി] തള്ളുക-നിന്റെ പാപമെല്ലാം കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ 6 ഉള്ളം നീ-മുഴുവന്‍-തുറന്നു തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ .

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions