ദൈവത്തിന്റെ ഏക പുത്രന്‍

Lyricist: V. Nagal

Composer: V. Nagal

png

ഇംഗ്ലീഷ്‌-ആദിതാളം 1. ദൈവത്തിന്റെ ഏക പുത്രന്‍-പാപികളെ രക്ഷിപ്പാന്‍ മാനുഷനായ്‌ പാടുപെട്ടു-കുരിശിന്മേല്‍ മരിച്ചു ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍ മാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ 2. പാപികളും ദ്രോഹികളു-മായ നരവര്‍ഗ്ഗത്തെ വീണ്ടെടുപ്പാന്‍ എത്ര കഷ്ടം-സഹിച്ചു നീ ശാന്തമായ്‌ (ഇത്ര സ്നേഹം...) 3. നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക അപ്പം താന്‍ പാപികള്‍ക്കു ജീവന്‍ നല്‍കി-രക്ഷിക്കുന്നീ രക്ഷകന്‍ (ഇത്ര സ്നേഹം...) 4. കൃപയാലെ രക്ഷപ്പെട്ട-പാപിയായ ഞാനിതാ ഹൃദയത്തില്‍ ദൈവസ്്‌നേഹം-എരിവാന്‍ വാഞ്ചിക്കുന്നു (ഇത്ര സ്നേഹം...) 5. പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍ ശാപമൃത വേറ്റ നിന്നെ-നിതൃകാലം വാഴ്ത്തും ഞാന്‍ (ഇത്ര സ്നേഹം...) ട൨൮ലട10൧ 030൮

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions