ഹല്ലെലൂയാ ഹല്ലെലൂയാ ഹല്ലെലൂയാ

375

ഹല്ലെലൂയാ ഹല്ലെലൂയാ ഹല്ലെലൂയാ

The strife is over the battle

ഹല്ലെലൂയാ ഹല്ലെലൂയാ ഹല്ലെലൂയാ 1 വന്‍ പോരിന്നാളില്‍ തീര്‍ന്നിതു, ജയവും ക്രിസ്തു പ്രാപിച്ചു, ഗീതങ്ങള്‍ ദൂതര്‍ പാടുന്നു, ഹല്ലെലൂയാ 2 ഘോഷിപ്പിന്‍ സര്‍വ്വ ലോകരേ, കീര്‍ത്തിപ്പിന്‍ സ്വര്‍ഗ്ഗരാജനെ, പാടുവിന്‍ ഭൂവിലെങ്ങുമേ, ഹല്ലെലൂയാ 3 സാത്താനെ ക്രിസ്തു ജയിച്ചു, പാതാള സൈന്യം തോറ്റിതു, ചാവിന്‍ മാ ശക്തി ക്ഷീണിച്ചു, ഹല്ലെലൂയാ 4 നാള്‍ മൂന്നും വേഗം പോയിതു, ക്രിസ്തേശു വീണ്ടും ജീവിച്ചു, സ്തോത്രം ഉയിര്‍ത്ത രാജനു, ഹല്ലെലൂയാ 5 നിന്‍ പാടിനാല്‍ ക്രീസ്തേശുവേ ചാവില്‍ നിന്നും നിന്‍ ദാസരെ സ്വതന്ത്രരാക്കിടേണമേ, ഹല്ലെലൂയാ

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions