ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ!

377

ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ!

Christ hath risen hallelujah

1. ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ! ഭാഗ്യമേറും നാളിതു; നിതൃജീവന്‍ മാനുഷര്‍ക്കു രക്ഷകന്‍ സമ്പാദിച്ചു ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ! ലോകമെങ്ങും ആര്‍ക്കുന്നു; മോക്ഷത്തിങ്കല്‍ ദൂതസംഘം സ്തോത്ര ഗീതം പാടുന്നു 2. ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ! കണ്ണുനീര്‍ തുടയ്ക്കുവിന്‍ അന്ധകാരം ആകെ നീങ്ങി ആകയാല്‍ സന്തോഷിപ്പിന്‍ (ക്രിസ്തുയിര്‍ത്തു..) 3. ക്രിസ്തുയിര്‍ത്തു! ഹല്ലെലൂയാ! ചൊന്നപോല്‍ ഉയിര്‍ത്തു താന്‍; ഉന്നതത്തില്‍ തേജസ്സോടെ രാജനായി വാഴുന്നോന്‍ ((ക്രിസ്തുയിര്‍ത്തു..)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions