വാ വാ വിശുദ്ധാത്മാ എന്‍ നെഞ്ചകത്തില്‍

66

വാ വാ വിശുദ്ധാത്മാ എന്‍ നെഞ്ചകത്തില്‍

png

വാ വാ വിശുദ്ധാത്മാ - എന്‍ നെഞ്ചകത്തില്‍ ചരണങ്ങള്‍ 1. വാ വാ കാരുണ്യവാനേ - മഹത്വശക്തിയുള്ളോനേ നീ വാ നീതി സത്യത്തിന്‍ - ബോധമെനിക്കു തരുവാന്‍ - (വാ...) 2. പാപബോധവും അനു-താപവും ഉണ്ടാകാനും കോപവിധിനാളിനെ-ക്കുറിച്ചുണര്‍ച്ച നല്‍കാനും - (വാ...) 3. ദൈവസ്നേഹം ഭയവും - കുടികൊണ്ടിരുന്നിടാനും സര്‍വകാലവും ജപ - തലുഉനായീടാനും - (വാ...) 4. പല വരദാനങ്ങള്‍ നീ പണ്ടപേക്ഷിച്ചവര്‍ക്കു [1]നിലയായി നല്‍കിയതു - നിമിത്തം യാചിച്ചീടുന്നേന്‍ - (വാ...) 5. എന്നുള്ളം ശുദ്ധമാക്കി - എന്നും വസിച്ചീടുവാന്‍ എന്നേശു ചൊന്നപോലെ - എഴുന്നരുളേണം സ്വാമി - (വാ...) [1]സ്ഥിരമായി

Music sheet is loading
0%
-
00:00 / 00:00

Suggessions