ഉണര്‍ന്നരുളി-യേശുസ്വാമി

379

ഉണര്‍ന്നരുളി-യേശുസ്വാമി

Lyricist: Vedanayagam

Composer: Vedanayagam

Translator: M. J. Kochukunju

png

പല്ലവി ഉണര്‍ന്നരുളി-യേശുസ്വാമി അനുപല്ലവി കുലുങ്ങി ലോകസ്ഥലങ്ങള്‍-സ്വര്‍ഗ്ഗാല്‍ ഇറങ്ങി വന്നു ദൂതന്‍മാരും (ഉണ...) ചരണങ്ങള്‍ 1. ശാലോമിയാ-ദി സ്ര്രീകളും-പ്രേതാലങ്കാ-രം കരുതി ചാലവേ സു-ഗന്ധവര്‍ഗ്ഗ-ജാലമോടണഞ്ഞിടുന്നു (ഉണ...) 2. മശല മ-ര്യാ കണ്ണീരില്‍-മഗ്നയായി-പാര്‍ത്തീടുന്നു ഭക്തിഭയസ്്‌നേഹം പൂണ്ട-പ്പോസ്തലര്‍ ഉഴന്നീടുന്നു (ഉണ...) 3. പാടുപെട്ടു-മരിച്ചടക്ക-പ്പെട്ടു നാള്‍ മൂന്നായിതല്ലോ ഏടുകെട്ടില്‍-മുന്നോര്‍ ചോന്ന-താകെ നിറ-വേറിയല്ലോ (ഉണ...) 4. മുദ്രയും കാ-വലും കുഴി മൂടിയ കല്ലതും നീങ്ങി ശ്ര്രുജന-ങ്ങളും പേടിച്ചോടി മ-നം കലങ്ങി (ഉണ...) 5. സര്‍പ്പതല-ചതപെടട്ടെ-തലുത്രി അടിപെടട്ടെ ദുര്‍ഗ്ഗതി മൂടപ്പെടട്ടെ-സ്വര്‍ഗ്ഗവാതില്‍-ഉള്‍പ്പെടട്ടെ (ഉണ...) 6. ക്രിസ്തു താന്‍ ഉയിര്‍ത്തെഴുന്ന-വാര്‍ത്ത ഈ ലോകത്തിലെല്ലാം സത്യസംഘ-ങ്ങളില്‍ നിത്യം കീര്‍ത്തനം ചെയ്തീടവേണം (ഉണ...) [കി

Music sheet is loading
0%
-
00:00 / 00:00

Suggessions