സൌമ്യനായ യേശുവേ

386

സൌമ്യനായ യേശുവേ

Gentle Jesus meek and mild

png

1. സൌമ്യനായ യേശുവേ,-സാധുപൈതല്‍ നില്‍ക്കുന്നേ; നിന്‍ സമീപേ വന്നീടാന്‍-സമ്മതം തരേണമേ. 2. ദൈവത്തിന്‍ കുഞ്ഞാടേ, നീ-എന്‍ ദൃഷ്ടാന്തം ആകണം; നിന്നിലുള്ള സൌമ്യത-എന്നിലും ഉണ്ടാകണം. 3. ശാന്തമായ നിന്‍ മനം-എന്നിലും സൃഷ്ടിക്കുകേ; സ്‌നേഹമുള്ള നിന്‍ മനം-എന്നിലും ഉണ്ടാക്കുകേ. 4. പ്രിയമുള്ള യേശുവേ-എന്‍ ഉള്ളത്തില്‍ പാര്‍ക്കുകേ; നിന്‍ സ്വഭാവം നല്‍കുകേ,-നിന്നെപ്പോലെ ആക്കുകേ.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions