പെന്തക്കോസ്തനുഗ്രഹം ഞങ്ങള്‍ക്കു തരിക

67

പെന്തക്കോസ്തനുഗ്രഹം ഞങ്ങള്‍ക്കു തരിക

png

1. പെന്തക്കോസ്തനുഗ്രഹം ഞങ്ങള്‍ക്കു തരിക 2. അരുള്‍ക നിന്‍ ആവിയിന്‍ ശക്തിയെ നിറവായ്‌ 3. പാപത്തിന്‍ ബോധത്തെ ജനിപ്പിക്ക - ഹൃദയെ 4. പുതുഹൃദയമതും - തരിക നീ സദയം 5. ആശുദ്ധതയഖിലം - ദഹിപ്പിച്ചിടണമേ 6. ചൊരിക നിന്‍ സ്‌നേഹത്തെ ഹൃദയത്തില്‍ സതതം 7. വചനത്തിന്‍ ധൈര്യവും - ഏകുക ദയവായ്‌ 8. സ്വര്‍ഗ്ഗ സന്തോഷത്താല്‍ - ഹൃദയത്തെ നിറയ്ക്ക 9. തീര്‍ക്ക ഞങ്ങളെ നിന്‍ - സാക്ഷിയായ്‌ ദിനവും (പെന്തക്കോസ്ത..)

Music sheet is loading
0%
-
00:00 / 00:00

Suggessions