ആനന്ദ നാടുണ്ടേ മാ ദൂരത്തില്‍

388

ആനന്ദ നാടുണ്ടേ മാ ദൂരത്തില്‍

There is a happy land far far away

1, ആനന്ദ നാടുണ്ടേ മാ ദൂരത്തില്‍ ശോഭയില്‍ ശുദ്ധന്മാര്‍ നില്‍ക്കുന്നതില്‍ പാടുന്നു കീര്‍ത്തനം “യേശു രാജന്‍ യോഗ്യനാം*" ഘോഷിപ്പിന്‍ സ്തോത്രവും എന്നേയ്ക്കുമേ 2, ആനന്ദ ദേശത്തില്‍ വാ, വേഗം വാ; ഭീതി സന്ദേഹങ്ങള്‍ ഇല്ലാതെ വാ ഭാഗ്യമായ്‌ വാഴും നാം, പാപം ദുഃഖം നീങ്ങിപ്പോം; കര്‍ത്താവിനോടെന്നും സല്‍ഭാഗ്യമേ. 3. ശോഭിക്കും മുഖങ്ങള്‍ ആ ദേശത്തില്‍ സ്‌നേഹിക്കും എന്നും നാം താതന്‍ കയ്യില്‍ ആകയാല്‍ ഒഓടുവിന്‍ പൂര്‍ണ്ണ സ്നേഹം കാണുവാന്‍ ശോഭയില്‍ വാഴുവാന്‍ എന്നേയ്ക്കുമേ. .

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions