സല്‍ പ്രീയനുണ്ടുമോക്ഷേ

392

സല്‍ പ്രീയനുണ്ടുമോക്ഷേ

Translator: M. Daniel

png

1. സല്‍ പ്രീയനുണ്ടുമോക്ഷേ മേല്‍ വീട്ടില്‍ ബാലരേ ഈ സ്നേഹിതന്റെ സ്നേഹം എന്നേയ്ക്കും നില്‍ക്കുമേ. ഭൂലോക പാശമെല്ലാം ക്രമേണ മാറുമേ ഈ സ്നേഹിതന്റെ സ്നേഹം എന്നേയ്ക്കും നില്‍ക്കുമേ. 2. സ്വര്‍ലോകില്‍ നല്‍വീടൊന്നും ഉണ്ടല്ലോ ബാലരേ, നല്‍വാലുണ്ടാവാനങ്ങു ഈശോ ഭരിക്കുമേ. കണ്ടാലും സാമ്ൃമായി ഈ ലോകിലുണ്ടോ ഹേ? അങ്ങുള്ള ഇന്‍പ വാഷ്വില്‍ തെല്ലും ക്ഷയമില്ലേ. 3. മേല്‍ വീട്ടില്‍ പൊന്‍ കിരീടം ഉണ്ടല്ലോ ബാലരേ, വീണ്ടോനെ എതിരേല്‍പാന്‍ കിരീടം ചൂടുമേ. ഇന്നാളില്‍ രക്ഷപ്പെട്ടോ പിന്‍ ചെല്ലുകില്‍ തന്നെ ആജീവന്റെ കിരീടം അന്നാള്‍ ധരിക്കുമേ. 4. മേല്‍ വീട്ടില്‍ നല്ല ഗീതം ഉണ്ടല്ലോ ബാലരേ മഹാജയം പാടാനായ്‌ ഓര്‍ വീണയുണ്ടു ഹേ. ആ ലോകത്തിന്‍പമെല്ലാം ഈശോവിന്‍ സ്വന്തമേ, അവങ്കലേയ്ക്കു വാ, വാ, ഇന്‍പം തന്നീടുമേ.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions