ദൈവ ധാതാവേ മശിഹാ ദേവാ

395

ദൈവ ധാതാവേ മശിഹാ ദേവാ

png

പല്ലവി ദൈവ ധാതാവേ മശിഹാ ദേവാ വിശുദ്ധാത്മാ നിന്നരുള്‍ വരം താ ദേവാ സതതം. അനുപല്ലവി ലോക സ്രഷ്ടാവേ ലോക കര്‍ത്താവേ ദേഹമെടുത്ത പരനേ- (ദൈവ...) ചരണങ്ങള്‍ രക്ഷാകര്‍ത്താവേ-ശിക്ഷാകര്‍ത്താവേ ഇക്ഷിതിക്കേക ഗുരുവേ പക്ഷം വയ്പാനും-രക്ഷ ചെയ്വാനും പാപികളപേക്ഷിക്കുന്നു- (ദൈവ...) 2 ആദിയില്ലാതെ-അന്തമില്ലാതെ ആദിയും അന്തവും നീ മോദകരന്‍ നീ ഖേദഹരന്‍ നീ നീ ദയവായ്‌ വരിക- (ദൈവ...) 3 ബാലമിത്രം നീ-മാലകന്നോന്‍ നീ കുശലകരനും നീയേ ബാലകരെ നോക്കി-ശീലം നന്നാക്കി പാലനം ചെയ്ക സദാ- (ദൈവ...) 4 ബുദ്ധി നല്‍കാനും വിദ്യ നല്‍കാനും നിത്യം നീ എഴുന്നരുള്‍ക ഭക്തി നല്‍കാനും-മുക്തി നല്‍കാനും ശക്തി നിനക്കു മാത്രം- (ദൈവ...) ൭ ദൈവ പിതാവേ - എകസുതാ ശു- ദ്ധാത്മ ത്രിയേക പരാ ആദിയിലിന്നും അ-നാരത കാലം ആകും സ്തുതി നിനക്കു- (ദൈവ...)

Music sheet is loading
0%
-
00:00 / 00:00

Suggessions