ആത്മാവേ! വന്നീടുക!

68

ആത്മാവേ! വന്നീടുക!

ആത്മാവേ! - വന്നീടുക! വിശുദ്ധാത്മാവേ വന്നീടുക ചരണങ്ങള്‍ ആത്മാവേ വേഗം വന്നെന്നതി പാപങ്ങ- ളാകെ നീയോര്‍പ്പിക്ക - ഞാന്‍ ആയവയോര്‍ത്തു അലറിക്കരവതി- ന്നായി തുണച്ചീടുക (ആത്മാ...) ( ഒ കേഫാവിന്‍ കണ്ണു നീരെപ്പോളൊഴുകുമെന്‍ കണ്ണില്‍ നിന്നും ദൈവമേ! - നിന്‍ തൃപ്പാദത്തിങ്കല്‍ വീണി - പ്പോളപേക്ഷിക്കു- ന്നിപ്പാപിയെ വീടൊല്ലാ- (ആത്മാ...) ] കല്ലാം മനസ്സിനെ തല്ലിത്തകര്‍ക്ക നിന്‍ ചൊല്ലാലെ വേഗ - മയ്യോ ദിനം വെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു- കണ്ണുകളെ വേഗം നീ- (ആത്മാ..) ) 2 യേശു കുരിശില്‍ മരി-ച്ച സ്വരൂപമെന്‍ മാനസം തന്നില്‍ ദിനം-പ്ര- കാശിപ്പതിന്നുതുണയ്ക്കുക ദൈവമേ! ലേശവും താമസിയാ- (ആത്മാ..) ളി നന; പി 3 നിന്നെ എത്ര തവണ - ദുഃഖിപ്പിച്ചിരി- ക്കുന്നു മഹാ പാപി ഞാന്‍ - നിന്റെ പൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാന്‍ തന്നിഷ്ടനായ്‌ - നടന്നേന്‍- (ആത്മാ...) 4 നിഗളം ദുര്‍മോഹം അവിശ്വാസം വഞ്ചന പകയെന്നിവയൊഴിച്ചു - എന്‍ അകമേ വിശ്വാസം പ്രത്യാശ സ്‌നേഹങ്ങളെ വേഗം തന്നീടുക നീ- (ആത്മാ...) ടി അപ്പോസ്തോല-രിലറ-ങ്ങിയ വണ്ണമി- പ്പോളാകാശം പിളര്‍ന്നു - നീ ഇപ്പാപി മേലിറങ്ങി ഹൃദയം തന്നില്‍ എപ്പോഴും വാണിടുക- (ആത്മാ...)

Music sheet is loading
0%
-
00:00 / 00:00

Suggessions