ദൈവത്തിന്റെ പൈതല്‍ ഞാന്‍

398

ദൈവത്തിന്റെ പൈതല്‍ ഞാന്‍

png

1. ദൈവത്തിന്റെ പൈതല്‍ ഞാന്‍ സ്വര്‍ഗ്ഗ രാജ്യം എന്റെതു-പാടും ഞാന്‍ സ്വര്‍ഗ്ഗദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നും ശുദ്ധിവരുത്തീടും പരി- ശുദ്ധാത്മാവിന്നും സ്തുതിപാടും- (ദൈവ...) 2. ദൈവം എന്നെ കാണുന്നു ഞാന്‍ പാടുമ്പോള്‍ കേള്‍ക്കുന്നു-പാടും ഞാന്‍ (സ്വര്‍ഗ്ഗ...) 3. ദൈവത്തിന്റെ ദൂതന്മാര്‍ എന്നെ കാവല്‍ ചെയ്യുന്നു-പാടും ഞാന്‍ (സ്വര്‍ഗ്ഗ. 4. യേശു എന്റെ സ്നേഹിതന്‍ കൂടെയുണ്ടെല്ലായ്പോഴും-പാടും ഞാന്‍ (സ്വര്‍ഗ്ഗ...) 5. ശുദ്ധിയിലെന്നെ കാക്കേണം ശുദ്ധദൈവ ത്രിയേകാ-പാടും ഞാന്‍ (സ്വര്‍ഗ്ഗ...) .

Music sheet is loading
0%
-
00:00 / 00:00

Suggessions