ജീവമന്നയാകുമെന്നേശുവേ

402

ജീവമന്നയാകുമെന്നേശുവേ

Maramon 1994

png

ജീവമന്നയാകുമെന്നേശുവേ - നീയെന്‍ ആത്മവിശപ്പു ശമിപ്പിക്കുക യേശുവേ - യേശുവേ നീ വഴി, നീ സത്യം നീ തന്നെയെന്‍ ജീവന്‍ ഈ എനിയ്ക്കെന്നുമെന്നും 1 ജീവ തോയമാകുമെന്നേശുവേ-നീയെന്‍ ആത്മാവിന്‍ ദാഹം ശമിപ്പിക്കുക-യേശുവേ 2 ജീവ വാതിലാകുമെന്നേശുവേ-നീയെന്‍ മോക്ഷ കവാടം തുറന്നു തന്നു-യേശുവേ 3 ജീവ മാര്‍ഗ്ഗമാകുമെന്നേശുവേ-നീയെന്‍ ജീവന്റെ മാര്‍ഗ്ഗം തെളിച്ചുതന്നു-യേശുവേ 4 ജീവ നാഥനാകുമെന്നേശുവേ-നീയെന്‍ ആത്മ സന്തോഷം പൂര്‍ണ്ണമാക്കൂ-യേശുവേ .

Music sheet is loading
0%
-
00:00 / 00:00

Suggessions