കരുണാരസരാശേ കര്‍ത്താവേ

406

കരുണാരസരാശേ കര്‍ത്താവേ

Maramon 1982

png

കരുണാരസരാശേ കര്‍ത്താവേ കരളലിയേണം പ്രഭോ യേശുമഹേശാ ശാശ്വത നാഥാ ആശിഷമാരി നല്‍കേണം ദേവാ - കരുണാ തിരുമൊഴിയാലീ ജഗമഖിലം നീ രചിച്ച നാഥാ പരമേശാ തിരുസവിധേ സ്തുതിഗാനംപാടും അടിയങ്ങളെ നീ അനുഗ്രഹിക്കൂ - കരുണാ തിരുവചനം ഇന്നാഴമായ്‌ നല്‍കി ഉള്ളങ്ങളെ നീ ഉണര്‍ത്തണമേ ആയിരമായിരം പാപികള്‍ മനമി- ന്നൊരുക്കണമേ അങ്ങേ സ്വീകരിക്കാന്‍ - കരുണാ

Music sheet is loading
0%
-
00:00 / 00:00

Suggessions