മധുരം മധുരം മനോഹരം നല്‍

407

മധുരം മധുരം മനോഹരം നല്‍

DSMC 202

png

മധുരം മധുരം മനോഹരം നല്‍ തേനിലും മധുരം തിരുവചനം 1 മേല്‍ത്തരമാം പൊന്‍ അതിന്നോടതുല്യം തങ്കവും അതിനോടു സമമല്ല - മധുരം 2 പാതയില്‍ ശോഭിത ദീപമതായി കൂരിരുള്‍ ആകെ അക്റ്റീടും - മധുരം 3 അരിയൊടുപൊരുതാന്‍ അരികില്‍ മരുവും ശരിയാം ഉടവാള്‍ അതുന്യൂനം - മധുരം 4 രിപുവാം പാമ്പിന്‍ ദംശനമേറ്റു മരിച്ചോര്‍ക്കെല്ലാ-മുയിരേകും - മധുരം 5 വഴിയറിയാതെ ഉഴലും മര്‍ത്യനു തെളിവായ്‌ മാര്‍ഗ്ഗം വെളിവാക്കും - മധുരം 6 ആത്മവിശപ്പാല്‍ വലയുന്നോര്‍ക്കു ഭക്ഷണമാകും മന്നയിത്‌ - മധുരം 7 അദ്ധ്വാനിക്കും മനുജര്‍ക്കഖിലം ആശ്വാസത്തിന്നുറവിടമാം - മധുരം

Music sheet is loading
0%
-
00:00 / 00:00

Suggessions