നിന്‍ ന്യായപ്രമാണത്തിന്‍

408

നിന്‍ ന്യായപ്രമാണത്തിന്‍

Maramon 1994

png

നിന്‍ ന്യായപ്രമാണത്തിന്‍ അത്ഭുതം കാണ്മാനെന്‍ കണ്‍കള്‍ തുറക്കണമേ എന്റെ പൊന്നു നാഥനേ 1 നിന്‍ വചനത്തിന്‍ അത്ഭുത-മര്‍മ്മങ്ങള്‍ കാണ്മാനെന്‍ കണ്‍കള്‍ തുറന്നിടണേ നിന്‍ വചനം കാലിനു ദീപവും പാതക്കു പ്രകാശവും ആയിടുന്നു നിന്‍ വചനമെനിക്കെര്രയോ പ്രിയം ഇടവിടാതെ എന്‍ ധ്യാനമല്ലോ-നിന്‍ 2 നിന്‍ വചനം ശ്രവിക്കും എഴകള്‍ക്ക്‌ ഭാരങ്ങളില്‍ ആശ്വാസമതേ നിന്‍ വചനത്തിന്‍ സാരം സനാതനമേ ജീവന്‍ പകരും നല്‍ സ്രോതസ്സ്ുമെ ഞാന്‍ പരദേശിയായ്‌ പാര്‍ക്കും വീട്ടില്‍ നിന്‍ വചനം എന്‍ കീര്‍ത്തനവും-നിന്‍

Music sheet is loading
0%
-
00:00 / 00:00

Suggessions