ദൈവപിതാവേ അങ്ങയെ ഞാന്‍

411

ദൈവപിതാവേ അങ്ങയെ ഞാന്‍

png

ദൈവപിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്റെ സര്‍വ്വസ്വവും മുമ്പിലണച്ചു കുമ്പിടുന്നു 2 യേശുവേ നാഥാ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്റെ സര്‍വ്വസ്വവും മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ... ര്‍3 പാവനാത്മാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്റെ സര്‍വ്വസ്വവും മുമ്പിലണകച്ചു കുമ്പിടുന്നു -- ദൈവ... .

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions